11.12.13

പാട്ടിന്‍റെ പാലാഴി തുടങ്ങുന്നു......രംഗം ഒന്ന്.വടക്കേ ഇന്ത്യന്‍ വേഷവിധാനങ്ങള്‍ ഇട്ട ഒരു സ്ത്രീ, ചാണകത്തില്‍ ഗോരോചനമുണ്ടോ എന്ന് പരിശോധിക്കുന്നു. പിന്നണിയില്‍ നിന്ന് ൧൯൭൧ ല്‍ പുറത്തിറങ്ങിയ വിത്തുകള്‍ എന്ന ചിത്രത്തിനുവേണ്ടി പി.ഭാസ്കരന്‍ മാഷ്‌ രചിച്ച്, പുകഴേന്തി ഈണം നല്‍കിയ "ഗോപുരമുകളില്‍ വാസന്ത ചന്ദ്രന്‍ ഗോരോചനക്കുറി വരച്ചു....."  എന്നാരംഭിക്കുന്ന ഗാനം കേള്‍ക്കാം.....

No comments: