23.1.14

ഒട്ടല്‍ കാടുകള്‍, കണ്ടാല്‍ വനങ്ങള്‍ [ഗത്യന്തരാന്തരിക കവിത ]

ഒട്ടല്‍ക്കാടുകള്‍...കണ്ടാല്‍ വനങ്ങള്‍... [ഗത്യന്തരാന്തരിക കവിത]
====================================
രായില്‍ പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാന്‍റെ വേലകണ്ട്..
കണ്ടവും കണ്ടു കരയും കണ്ടു
കണ്ടെയ്നറും കണ്ടു കാറും കണ്ടു...
ആനയെ കണ്ടു ചെവിയും കണ്ടു
ആനയ്ക്ക് കാലുകള്‍ നാലോ അഞ്ചോ...?

No comments: